- Home
- Marketing Feature
Videos
17 Jun 2025 10:00 PM IST
ഇസ്രായേലി ജനതയെ ഭയപ്പെടുത്തുന്ന ഇറാന്റെ ബാലിസ്റ്റിക് ആക്രമണം
ഇസ്രായേലിന്റെ കണക്കുകൂട്ടലുകൾ എല്ലാം പാടെ തെറ്റിക്കുന്നതാണ് ഇറാന്റെ തിരിച്ചടി. സയണിസ്റ്റ് ഭരണകൂടത്തിന് ആദ്യമുണ്ടായിരുന്ന ആഹ്ലാദമെല്ലാം ഇപ്പോൾ ആശങ്കയ്ക്ക് വഴിമാറിയിരിക്കുന്നു. ഇസ്രായേലി ജനത, ഭയത്തിലും ആശങ്കയിലുമാണ് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്