Quantcast

കുവൈത്തില്‍ ഗാര്‍ഹിക ജോലിക്കാര്‍ക്ക് ഇഖാമ പുതുക്കാന്‍ ആരോഗ്യ പരിശോധന നിര്‍ബന്ധം

MediaOne Logo

Alwyn K Jose

  • Published:

    2 Feb 2018 4:47 PM GMT

കുവൈത്തില്‍ ഗാര്‍ഹിക ജോലിക്കാര്‍ക്ക് ഇഖാമ പുതുക്കാന്‍ ആരോഗ്യ പരിശോധന നിര്‍ബന്ധം
X

കുവൈത്തില്‍ ഗാര്‍ഹിക ജോലിക്കാര്‍ക്ക് ഇഖാമ പുതുക്കാന്‍ ആരോഗ്യ പരിശോധന നിര്‍ബന്ധം

ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

കുവൈത്തിൽ ഗാർഹിക ജോലിക്കാർക്ക് ഇഖാമ പുതുക്കാൻ ആരോഗ്യ പരിശോധന നിർബന്ധമാക്കുന്നു. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വീട്ടു ജോലിക്കാർ ഓരോ തവണ ഇഖാമ പുതുക്കുമ്പോഴും മെഡിക്കല്‍ ടെസ്റ്റിനു വിധേയമാകണം എന്നാണു ഉത്തരവിൽ പറയുന്നത്. ഇന്ത്യയുൾപ്പെടെ 40 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ബാധകമാവുക.

TAGS :

Next Story