രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ കമ്മിറ്റി നിലവില്‍ വന്നു

ഹാരിസ് പുറത്തീലിനെ ചെയർമാനായും അൻവർ ബലക്കാടിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Updated:

    2022-11-29 16:35:02.0

Published:

29 Nov 2022 4:31 PM GMT

രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ കമ്മിറ്റി നിലവില്‍ വന്നു
X

രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ കമ്മിറ്റി നിലവില്‍ വന്നു. ഹാരിസ് പുറത്തീലിനെ ചെയർമാനായും അൻവർ ബലക്കാടിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

ഫർവാനിയ യൂത്ത് സ്ക്വയറിൽ സംഘടിപ്പിച്ച സംഗമം എൻജിനീയർ അബു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് അബ്ദുല്ല വടകര, സിറാജ് മാട്ടിൽ എന്നീവര്‍ നേത്രുത്വം നല്‍കി.

TAGS :

Next Story