Quantcast

'സിജി' ഇന്റർനാഷണൽ സലാല ചാപ്റ്റർ പുന:സംഘടിപ്പിച്ചു

ഇഖ്റ അക്കാദമി കോൺഫറൻസ് ഹാളിൽ നടന്ന ജനറൽ ബോഡിയിൽ ഹുസൈൻ കാച്ചിലോടി അദ്ധ്യക്ഷത വഹിച്ചു

MediaOne Logo

Web Desk

  • Updated:

    2022-11-29 18:18:06.0

Published:

29 Nov 2022 6:14 PM GMT

സിജി ഇന്റർനാഷണൽ സലാല ചാപ്റ്റർ പുന:സംഘടിപ്പിച്ചു
X

സലാല: സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ ( സിജി) ഇന്റർനാഷണൽ സലാല ചാപ്റ്റർ പുന സംഘടിപ്പിച്ചു. ഹുസൈൻ കാച്ചിലോടി ആണ് ചെയർമാൻ, ഇബ്രാഹിം കുട്ടി പൊന്നാനി വൈസ് ചെയർമാൻ. ശിഹാബ് കാളികാവ് ( ജനറൽ കൺവീനർ) എഞ്ചിനീയർ ഷമീം ( കോ. കൺവീനർ) ,ഡോ. ഷാജിദ് മരുതോറ ( ചീഫ് കോർഡിനേറ്റർ ) അബു ആർ. കെ ( കോ. കോർഡിനേറ്റർ ) , നൗഷാദ് മൂസ, എഞ്ചി. സഈദ് നരി പ്പറ്റ (പബ്ലിക് പ്രോഗ്രാം) മുനവ്വിർ വടകര (ട്രഷറർ). ഡോ. സുനിൽ, ഡോ. നിസ്‌താർ, ഡോ. അബൂബക്കർ സിദ്ദിഖ് ( സീനിയർ വിഷണറീസ് ) എന്നിവരെ തെരെഞ്ഞഞ്ഞെടുത്തു.

ഇഖ്റ അക്കാദമി കോൺഫറൻസ് ഹാളിൽ നടന്ന ജനറൽ ബോഡിയിൽ ഹുസൈൻ കാച്ചിലോടി അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷാജിദ്, ഡോ. നിസ്‌താർ, ഡോ. അബൂബക്കർ സിദ്ദിഖ് , ഫിറോസ് പേരാമ്പ്ര, സാലിഹ് തലശ്ശേരി, എന്നിവർ സംസാരിച്ചു. കെ.പി. അർഷദാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.

TAGS :

Next Story