ഒമാനിൽ യുവജന കേന്ദ്രം സ്ഥാപിക്കുമെന്ന് സാംസ്കാരിക-കായിക-യുവജന മന്ത്രി

ഒമാനിൽ യുവജന കേന്ദ്രം സ്ഥാപിക്കുമെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം ബിൻ ത്വാരിഖ് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2021-11-24 16:13:10.0

Published:

24 Nov 2021 4:13 PM GMT

ഒമാനിൽ യുവജന കേന്ദ്രം സ്ഥാപിക്കുമെന്ന് സാംസ്കാരിക-കായിക-യുവജന മന്ത്രി
X

ഒമാനിൽ യുവജന കേന്ദ്രം സ്ഥാപിക്കുമെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം ബിൻ ത്വാരിഖ് അറിയിച്ചു. യുവാക്കളുടെ കഴിവുകൾ കണ്ടെത്തി അത് വകസിപ്പിക്കുകയും അവരുടെ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനുമുള്ള കേന്ദ്രവുമായിരിക്കുമിത്. എല്ലാ ഗവർണറേറ്റുകളിലും സംയോജിത സൗകര്യങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ സംരംഭങ്ങളിലൊന്നാണ് ഈ കേന്ദ്രം. വിശദാംശങ്ങൾ വരും ദിവസങ്ങളിൽ മന്ത്രാലയം അറിയിക്കും.

TAGS :

Next Story