Quantcast

ഇന്ത്യ ട്രാവൽ അവാർഡ് പുരസ്കാരം സ്വന്തമാക്കി ഒമാൻ ടൂറിസം മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    27 July 2023 8:59 PM GMT

India Travel Award
X

ഇന്ത്യ ട്രാവൽ അവാർഡ് 2023 പുരസ്കാരം സ്വന്തമാക്കി ഒമാൻ ടൂറിസം മന്ത്രാലയം. ഫാസ്റ്റസ്റ്റ് ഗ്രോയിങ് ടൂറിസം ബോർഡ് ട്രോഫിയാണ് ഒമാൻ നേടിയത്.

ടൂറിസം പ്രമോഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അസ്മ ബിൻത് സലേം അൽ ഹജാരി അവാർഡ് ഏറ്റുവാങ്ങി. ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ആഗോള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നേട്ടങ്ങളെ പരിഗണിച്ചാണ് ഇന്ത്യ ട്രാവൽ അവാർഡുകൾ നൽകുന്നത്.

Next Story