Quantcast

ദുബൈയിലെ ഏറ്റവും വലിയ റെയിൽവേ പാലം അൽഖുദ്റയുടെ നിർമാണം പൂർത്തിയായി

ഇത്തിഹാദ് റെയിലിന്റെ ഭാഗമാണ് പാലം

MediaOne Logo

Web Desk

  • Updated:

    2023-01-24 18:52:25.0

Published:

24 Jan 2023 6:47 PM GMT

ദുബൈയിലെ ഏറ്റവും വലിയ റെയിൽവേ പാലം  അൽഖുദ്റയുടെ നിർമാണം പൂർത്തിയായി
X

ദുബൈയിലെ ഏറ്റവും വലിയ റെയിൽവേ പാലത്തിന്‍റെ നിർമാണം പൂർത്തിയായി. യു.എ.ഇ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽവേയുടെ ഭാഗമായാണ് പാലം നിർമിച്ചിരിക്കുന്നത്. അൽഖുദ്റയിലുടെയാണ് ദുബൈയിലെ ഏറ്റവും വലിയ റെയിൽപാലം കടന്നുപോകുന്നത്. സുപ്രധാനമായ ഘട്ടമാണ് ഈ പാലത്തിന്റെ നിർമാണത്തിലൂടെ പിന്നിട്ടതെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ പറഞ്ഞു.


TAGS :

Next Story