Quantcast

നിര്‍മാതാവ് സി.ഒ തങ്കച്ചന്‍ ഷാര്‍ജയിൽ നിര്യാതനായി

ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും.

MediaOne Logo

Web Desk

  • Updated:

    2024-03-21 14:51:35.0

Published:

21 March 2024 2:50 PM GMT

CO Thankachan
X

ഷാർജ: സിനിമാ നിര്‍മാതാവ് തൃശൂര്‍ കൊരട്ടി ചക്കിയേത്തില്‍ സി.ഒ തങ്കച്ചന്‍ (53) ഷാര്‍ജയില്‍ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. യുവനടൻ ഗോഡ് വിനിന്റെ പിതാവാണ്. ഇന്ദ്രന്‍സ്, ഉര്‍വ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിക്കുന്ന 'കിറ്റ് ക്യാറ്റ്' എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. പിതാവ്: ഔസേപ്പ്, മാതാവ്: മറിയം, ഭാര്യ: മഞ്ജു, മക്കള്‍: ഗോഡ് വിന്‍, ക്രിസ് വിന്‍. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും.

TAGS :

Next Story