Quantcast

ആര്‍ എം പി പ്രവര്‍ത്തകന് നേരെ അക്രമം

MediaOne Logo

admin

  • Published:

    9 Sep 2017 4:00 AM GMT

ആര്‍ എം പി പ്രവര്‍ത്തകന് നേരെ അക്രമം
X

ആര്‍ എം പി പ്രവര്‍ത്തകന് നേരെ അക്രമം

ടി പി ദിനാചരണത്തോടനുബന്ധിച്ച് ആര്‍ എം പി സ്ഥാപിച്ച പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ആര്‍ എം പി ഇന്നുച്ച വരെ ഓര്‍ക്കാട്ടേരിയില്‍ ഹര്‍ത്താല്‍.....

കോഴിക്കോട് വടകര എടച്ചേരിയില്‍ ആര്‍ എം പി പ്രവര്‍ത്തകന് നേരെ അക്രമം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടി പി ദിനാചരണത്തോടനുബന്ധിച്ച് ആര്‍ എം പി സ്ഥാപിച്ച പ്രചാരണബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ആര്‍ എം പി ഇന്നുച്ച വരെ ഓര്‍ക്കാട്ടേരിയില്‍ ഹര്‍ത്താല്‍ ആചരിക്കും.

TAGS :

Next Story