Quantcast

ആശങ്കകള്‍ പരിഹരിച്ച് ഏക സിവില്‍കോഡ് നടപ്പാക്കാം: സൂസെപാക്യം

MediaOne Logo

Sithara

  • Published:

    11 Nov 2017 2:46 AM GMT

ആശങ്കകള്‍ പരിഹരിച്ച് ഏക സിവില്‍കോഡ് നടപ്പാക്കാം: സൂസെപാക്യം
X

ആശങ്കകള്‍ പരിഹരിച്ച് ഏക സിവില്‍കോഡ് നടപ്പാക്കാം: സൂസെപാക്യം

ആശങ്കകള്‍ പരിഹരിച്ച് ഏക സിവില്‍കോഡ് നടപ്പാക്കുന്നതില്‍ കുഴപ്പമില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞു.

ആശങ്കകള്‍ പരിഹരിച്ച് ഏക സിവില്‍കോഡ് നടപ്പാക്കുന്നതില്‍ കുഴപ്പമില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞു. കടമ്പകള്‍ കടക്കാന്‍ നിരവധി ചര്‍ച്ചകളും പഠനങ്ങളും നടത്തേണ്ടതുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

TAGS :

Next Story