Quantcast

കോട്ടയത്ത് കരടി കിണറ്റില്‍ വീണു

MediaOne Logo

Sithara

  • Published:

    2 Feb 2018 5:21 AM GMT

കോട്ടയത്ത് കരടി കിണറ്റില്‍ വീണു
X

കോട്ടയത്ത് കരടി കിണറ്റില്‍ വീണു

ഉച്ചയ്ക്കുശേഷം കിണറ്റില്‍നിന്ന് വെള്ളം കോരാനെത്തിയപ്പോഴാണ് കരടിയെ കണ്ടത്

കോട്ടയം മുണ്ടക്കയം കോരുത്തോട് കൊമ്പുകുത്തിയില്‍ കരടിയെ കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തി. മഠത്തിങ്കല്‍ ശ്രീധരന്‍റെ പുരയിടത്തിലെ കിണറ്റിലാണ് കരടിയെ കണ്ടത്. ഉച്ചയ്ക്കുശേഷം കിണറ്റില്‍നിന്ന് വെള്ളം കോരാനെത്തിയപ്പോഴാണ് കരടിയെ കണ്ടത്. വനപാലകരും പോലീസും നാട്ടുകാരും കരടിയെ കിണറ്റില്‍നിന്ന് പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്.

TAGS :

Next Story