Quantcast

സിപിഎമ്മിന് പരാജയഭീതിയെന്ന് കുഞ്ഞാലിക്കുട്ടി

MediaOne Logo

admin

  • Published:

    4 April 2018 10:36 PM GMT

സിപിഎമ്മിന് പരാജയഭീതിയെന്ന് കുഞ്ഞാലിക്കുട്ടി
X

സിപിഎമ്മിന് പരാജയഭീതിയെന്ന് കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യതകള്‍ കൂടി

പരാജയ ഭീതി മൂലമാണ് സിപിഎം തങ്ങള്‍ക്കെതിരെ ബിജെപി ബന്ധം ആരോപിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി. 'തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യതകള്‍ കൂടി'. മുഖ്യമന്ത്രിക്കെതിരെ കേസുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.

TAGS :

Next Story