Quantcast

ഗായിക റിമി ടോമിയുടെ വീട്ടില്‍ റെയ്ഡ്

MediaOne Logo

admin

  • Published:

    4 April 2018 6:58 AM GMT

ഗായിക റിമി ടോമിയുടെ വീട്ടില്‍ റെയ്ഡ്
X

ഗായിക റിമി ടോമിയുടെ വീട്ടില്‍ റെയ്ഡ്

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.

ഗായിക റിമി ടോമിയുടെയും വ്യവസായി മഠത്തില്‍ രഘുവിന്റെയും വീട്ടില്‍ റെയ്ഡ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. നികുതി വെട്ടിപ്പ് നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്.

ഇവര്‍ക്കു പുറമെ അഡ്വ. വിനോദ് കുട്ടപ്പന്‍, പ്രവാസി വ്യവസായി ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. വിദേശത്ത് നിന്ന് അനധികൃതമായി പണം കടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. ചില സ്ഥാനാര്‍ഥികള്‍ക്ക് ഇവര്‍ പണമെത്തിച്ചതായും ആരോപണമുണ്ട്. രാവിലെ തുടങ്ങിയ റെയ്ഡ് ഉച്ചക്കുശേഷവും തുടര്‍ന്നു.

TAGS :

Next Story