Quantcast

തെരുവുനായ വിമുക്ത കേരളത്തിന് സംസ്ഥാന ബൈക്ക് റാലി

MediaOne Logo

Subin

  • Published:

    7 April 2018 10:02 PM GMT

തെരുവുനായ വിമുക്ത കേരളത്തിന് സംസ്ഥാന ബൈക്ക് റാലി
X

തെരുവുനായ വിമുക്ത കേരളത്തിന് സംസ്ഥാന ബൈക്ക് റാലി

റാലി കൊച്ചിയിലെത്തി. 15 ബൈക്ക് റൈഡര്‍മാരാണ് റാലി നടത്തുന്നത്.

തെരുവുനായ വിമുക്ത കേരളത്തിന് വേണ്ടി കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെയുള്ള ബൈക്ക്. റാലി കൊച്ചിയിലെത്തി. 15 ബൈക്ക് റൈഡര്‍മാരാണ് റാലി നടത്തുന്നത്. ആഗസ്ത് 13 ന് തുടങ്ങിയ റാലി ഈ മാസം 19ന് വാഹന പ്രചാരണ യാത്ര അവസാനിക്കും.

TAGS :

Next Story