Quantcast

ജമാഅത്തെ ഇസ്‍ലാമി വനിതാ വിഭാഗം കോഴിക്കോട് സ്നേഹ സംഗമം സംഘടിപ്പിച്ചു

MediaOne Logo

Alwyn K Jose

  • Published:

    22 April 2018 12:59 AM GMT

ഹിറാ സെന്ററില്‍ നടന്ന പരിപാടി എഴുത്തുകാരി പി വത്സല ഉദ്ഘാടനം ചെയ്തു.

ജമാഅത്തെ ഇസ്‍ലാമി വനിതാ വിഭാഗം കേരള ഘടകം കോഴിക്കോട് സ്നേഹ സംഗമം സംഘടിപ്പിച്ചു. ഹിറാ സെന്ററില്‍ നടന്ന പരിപാടി എഴുത്തുകാരി പി വത്സല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സഫിയ അലി അധ്യക്ഷത വഹിച്ചു. സാമൂഹ്യ സാസ്കാരിക രാഷ്ട്രീയ രംഗത്തുള്ളവര്‍ സ്നേഹ സംഗമത്തില്‍ പങ്കെടുത്തു. ഫാഷിസത്തിനെതിരെ ജാതിമത വിഭാഗങ്ങള്‍ക്കതീതമായി കൂട്ടായ്മ ഉയര്‍ന്നുവരണമെന്ന് സ്നേഹസംഗമത്തില്‍ ആവശ്യം ഉയര്‍ന്നു.

TAGS :

Next Story