Quantcast

ഓണ്‍ലൈന്‍ മദ്യവില്‍പന: സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി

MediaOne Logo

Sithara

  • Published:

    12 May 2018 8:39 AM GMT

ഓണ്‍ലൈന്‍ മദ്യവില്‍പന: സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി
X

ഓണ്‍ലൈന്‍ മദ്യവില്‍പന: സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി

ഓണ്‍ലൈനിയൂടെ മദ്യം വില്‍ക്കാനുള്ള തീരുമാനം കണ്‍സ്യൂമര്‍ ഫെഡിന്‍റേതെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍.

ഓണ്‍ലൈനിയൂടെ മദ്യം വില്‍ക്കാനുള്ള തീരുമാനം കണ്‍സ്യൂമര്‍ ഫെഡിന്‍റേതെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നില്‍ വന്നിട്ടില്ല. നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ എന്ന് ടി പി രാമകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.

TAGS :

Next Story