Quantcast

മദ്യനിയന്ത്രണത്തിന് ശേഷം ലഹരിമരുന്ന് ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചതായി ഋഷിരാജ് സിങ്

MediaOne Logo

Ubaid

  • Published:

    25 May 2018 12:54 PM GMT

മദ്യനിയന്ത്രണത്തിന് ശേഷം  ലഹരിമരുന്ന് ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചതായി ഋഷിരാജ് സിങ്
X

മദ്യനിയന്ത്രണത്തിന് ശേഷം ലഹരിമരുന്ന് ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചതായി ഋഷിരാജ് സിങ്

ഒറ്റയടിക്ക് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നത് അപകടകരമാണെന്നും ഋഷിരാജ് സിങ് കൊച്ചിയില്‍ പറഞ്ഞു

സമ്പൂര്‍ണ മദ്യനിയന്ത്രണത്തിന് ശേഷം കേരളത്തില്‍ ലഹരിമരുന്ന് ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചതായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. കഴിഞ്ഞ പത്ത് മാസത്തിനിടെ കേസുകളുടെ എണ്ണം നാലിരട്ടിയായി വര്‍ധിച്ചു. ഒറ്റയടിക്ക് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നത് അപകടകരമാണെന്നും ഋഷിരാജ് സിങ് കൊച്ചിയില്‍ പറഞ്ഞു.

TAGS :

Next Story