Quantcast

ഹജ്ജ് സബ്സിഡി: ജലീല‌ിന്റെ പരാമര്‍ശം അനവസരത്തിലെന്ന് കുഞ്ഞാലിക്കുട്ടി

MediaOne Logo

Sithara

  • Published:

    27 May 2018 12:57 PM GMT

ഭീമമായ വിമാന ചാര്‍ജിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ ഹജ്ജ് സബ്സിഡിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നിരര്‍ഥകമാണെന്നും കുഞ്ഞാലിക്കുട്ടി

ഹജ്ജ് സബ്സിഡിയെക്കുറിച്ച് മന്ത്രി കെ ടി ജലീല്‍ ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ അനവസരത്തിലെന്ന് മുസ്‍ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഭീമമായ വിമാന ചാര്‍ജിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ ഹജ്ജ് സബ്സിഡിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നിരര്‍ഥകമാണെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവണ്‍ വ്യൂ പോയിന്റിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

TAGS :

Next Story