Quantcast

മധുവിന്റെ വീട് സോളിഡാരിറ്റി പ്രതിനിധികൾ സന്ദർശിച്ചു

MediaOne Logo

Muhsina

  • Published:

    6 Jun 2018 12:53 AM GMT

മധുവിന്റെ വീട് സോളിഡാരിറ്റി പ്രതിനിധികൾ സന്ദർശിച്ചു
X

മധുവിന്റെ വീട് സോളിഡാരിറ്റി പ്രതിനിധികൾ സന്ദർശിച്ചു

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ വീട് സോളിഡാരിറ്റി പ്രതിനിധികൾ സന്ദർശിച്ചു. സോളിഡാരിറ്റി പ്രസിഡന്റ് പിഎം സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ്

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ വീട് സോളിഡാരിറ്റി പ്രതിനിധികൾ സന്ദർശിച്ചു. സോളിഡാരിറ്റി പ്രസിഡന്റ് പിഎം സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. കുടുംബത്തിന്റെ പുനരധിവാസത്തിന് ആവശ്യമായ സഹായം നേതാക്കൾ ഉറപ്പ് നൽകി.

TAGS :

Next Story