Quantcast

ഹാദിയ ഷെഫിന്റെ വീട്ടിലേക്ക് തിരിച്ചു

MediaOne Logo

Muhsina

  • Published:

    6 Jun 2018 5:21 AM GMT

ഹാദിയ ഷെഫിന്റെ വീട്ടിലേക്ക് തിരിച്ചു
X

ഹാദിയ ഷെഫിന്റെ വീട്ടിലേക്ക് തിരിച്ചു

സേലത്തെ കോളജില്‍ നിന്ന് മൂന്ന് ദിവസത്തെ അവധിയിലാണ് ഹാദിയ ഷെഫിനൊപ്പം പോയത്. ഇന്നലെയാണ് ഷെഫിന്‍റേയും ഹാദിയയുടേയും വിവാഹം അസാധുവാക്കിയ

ഹാദിയയുമായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ മലപ്പുറത്തെ വീട്ടിലേക്ക് തിരിച്ചു. സേലത്തെ കോളജില്‍ നിന്ന് മൂന്ന് ദിവസത്തെ അവധിയിലാണ് ഹാദിയ ഷെഫിനൊപ്പം പോയത്. ഇന്നലെയാണ് ഷെഫിന്‍റേയും ഹാദിയയുടേയും വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയത്.

TAGS :

Next Story