Quantcast

അന്‍വര്‍ സാദത്ത് മതവികാരം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി

MediaOne Logo

Khasida

  • Published:

    17 Jun 2018 7:55 PM GMT

അന്‍വര്‍ സാദത്ത് മതവികാരം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി
X

അന്‍വര്‍ സാദത്ത് മതവികാരം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി

ആലുവയില്‍ മര്‍ദനത്തിനിരയായ ഉസ്മാനും താനും നോമ്പുകാരാണെന്ന് പറഞ്ഞത് എങ്ങനെ മതസ്‍പര്‍ധയാകുമെന്ന് അന്‍വര്‍ സാദത്ത്

ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് മതവികാരം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി. ആലുവയില്‍ മര്‍ദനത്തിനിരയായ ഉസ്മാനും താനും നോമ്പുകാരാണെന്ന് പറയുന്നതെന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. നോമ്പുകാരനാണെന്ന വസ്തുത പറഞ്ഞതെങ്ങനെ മതസ്‍പര്‍ധയാകുമെന്ന് അന്‍വര്‍ സാദത്ത് മറുപടി നല്‍കി.

Next Story