Quantcast

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി സഭാനേതൃത്വം മറച്ചുവെച്ചതിന് തെളിവ് പുറത്ത്

ജലന്ധര്‍ ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചില്ലെന്ന ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന്‍റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കത്ത് പുറത്ത്.

MediaOne Logo

Web Desk

  • Published:

    8 Aug 2018 8:37 AM GMT

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി സഭാനേതൃത്വം മറച്ചുവെച്ചതിന് തെളിവ് പുറത്ത്
X

ജലന്ധര്‍ ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചില്ലെന്ന ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന്‍റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കത്ത് പുറത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ നേരിട്ടും ഫോണിലൂടെയുമുള്ള ദുരുദ്ദേശപരമായ പെരുമാറ്റം സഹിക്കാനാകുന്നില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പിന് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. 2017 ജൂണ്‍ 11നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. മാനസിക പീഡനത്തെ കുറിച്ച് മാത്രമാണ് കന്യാസ്ത്രീ പരാതിപ്പെട്ടതെന്നായിരുന്നു ഉജ്ജയിൻ ബിഷപ്പ് പൊലീസിന് നൽകിയ മൊഴി.

TAGS :

Next Story