Quantcast

എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്ച: ലീഗിന്റെ വർഗീയ മുഖമാണ് ചർച്ചയിലൂടെ പുറത്തുവന്നതെന്ന് പി.വി അന്‍വര്‍

മുസ്‌ലിം ലീഗ് -എസ്.ഡി.പി.ഐ കൂടിക്കാഴ്ച യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന്...

MediaOne Logo

Web Desk

  • Published:

    15 March 2019 6:17 AM GMT

എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്ച: ലീഗിന്റെ വർഗീയ മുഖമാണ് ചർച്ചയിലൂടെ പുറത്തുവന്നതെന്ന് പി.വി അന്‍വര്‍
X

മുസ്‌ലിം ലീഗ് -എസ്.ഡി.പി.ഐ കൂടിക്കാഴ്ച യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനും ചർച്ചക്കെത്തിയിരുന്നു. ആർ.എസ്.എസുമായും ചർച്ച നടത്തിയിട്ടുണ്ട്. ലീഗിന്റെ വർഗീയ മുഖമാണ് ചർച്ചയിലൂടെ പുറത്തുവന്നതെന്നും പി.വി അന്‍വര്‍ മലപ്പുറത്ത് പറഞ്ഞു.

അതേസമയം പി.വി അന്‍വറിന് സമനില തെറ്റിയെന്ന് ബെന്നി ബെഹനാന്‍ പ്രതികരിച്ചു. ആരോപണം ഉന്നയിക്കുമ്പോള്‍ രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും ബെന്നി എറണാകുളത്ത് പറഞ്ഞു.

TAGS :

Next Story