Quantcast

തെറ്റ് ചെയ്യുന്നവരുടെ സ്ഥാനമോ വലിപ്പമോ ബാധിക്കില്ല; അഴിമതിക്കെതിരെ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ഭക്ഷണം കഴിച്ചയാളാണ് താനെന്നും അത് അഴിമതിയുടെ പേരിലല്ലെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk 4

  • Published:

    20 Sep 2019 1:52 PM GMT

തെറ്റ് ചെയ്യുന്നവരുടെ സ്ഥാനമോ വലിപ്പമോ  ബാധിക്കില്ല; അഴിമതിക്കെതിരെ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി
X

അഴിമതിക്കാർക്ക് എതിരെയുള്ള കടുത്ത നടപടിയിലേക്കാണ് സർക്കാർ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്യുന്നവരുടെ സ്ഥാനമോ വലിപ്പമോ അന്വേഷണത്തെ ബാധിക്കില്ല. സര്‍ക്കാര്‍ ഭക്ഷണം കഴിച്ചയാളാണ് താനെന്നും അത് അഴിമതിയുടെ പേരിലല്ലെന്നും മുഖ്യമന്ത്രി പാലായില്‍ പറഞ്ഞു.

TAGS :

Next Story