Quantcast

രണ്ടില ഇല്ലാതിരുന്നത് തിരിച്ചടിയായി; പരാജയത്തില്‍ പതറില്ലെന്ന് ജോസ് കെ മാണി

ബി.ജെ.പിയുടെ വോട്ടുകള്‍ എങ്ങോട്ടുപോയെന്ന് പരിശോധിക്കേണ്ടെയെന്ന് ജോസ് കെ മാണി

MediaOne Logo

Web Desk 4

  • Published:

    27 Sep 2019 8:23 AM GMT

രണ്ടില  ഇല്ലാതിരുന്നത് തിരിച്ചടിയായി; പരാജയത്തില്‍ പതറില്ലെന്ന് ജോസ് കെ മാണി
X

ജനവിധി മാനിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. പരാജയത്തില്‍ പതറില്ല. പരാജയ കാരണം പരിശോധിക്കും. ജനവിശ്വാസം വീണ്ടെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

ബി.ജെ.പിയുടെ വോട്ടുകള്‍ എങ്ങോട്ടുപോയെന്ന് പരിശോധിക്കേണ്ടെ? രണ്ടില ചിഹ്നം ഇല്ലാതിരുന്നതും തിരിച്ചടിയായെന്ന് ജോസ് കെ മാണി പറഞ്ഞു.

TAGS :

Next Story