Quantcast

വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്

അധ്യാപകരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    10 Dec 2019 3:14 PM GMT

വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്
X

സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ്. അധ്യാപകരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

കുട്ടിയെ നേരത്തെ ആശുപത്രിയിലെത്തിച്ചാൽ ജീവൻ രക്ഷിയ്ക്കാമായിരുന്നു. പ്രഥമദൃഷ്ട്യാ അധ്യാപകര്‍ കുറ്റക്കാരാണെന്നും പൊലീസ് വ്യക്തമാക്കി.

TAGS :

Next Story