Quantcast

കരിപ്പൂരില്‍ സ്വർണക്കടത്തുകാരെ കൊള്ളയടിച്ചു

35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്

MediaOne Logo

Web Desk

  • Published:

    25 Jan 2020 4:50 AM GMT

കരിപ്പൂരില്‍ സ്വർണക്കടത്തുകാരെ കൊള്ളയടിച്ചു
X

കരിപ്പൂരില്‍ സ്വർണക്കടത്തുകാരെ കൊള്ളയടിച്ചു. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 900 ഗ്രാം സ്വർണമാണ് കൊള്ളയടിച്ചത്. കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിലാണ് സംഭവം. 35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്.

TAGS :

Next Story