Quantcast

കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിയുന്നയാളുടെ വീട്ടിൽ പാമ്പ് കയറി

പിടികൂടിയ പാമ്പിനെ തൊട്ടടുത്ത കാട്ടിൽ തുറന്നു വിട്ടു.

MediaOne Logo

  • Published:

    13 July 2020 9:55 AM GMT

കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിയുന്നയാളുടെ  വീട്ടിൽ പാമ്പ് കയറി
X

കണ്ണൂർ കതിരൂരിൽ നിരീക്ഷണത്തിൽ കഴിയുന്നയാളുടെ വീട്ടിൽ പാമ്പ് കയറി. കതിരൂർ 5ാം മൈൽ സ്വദേശിയുടെ വീടിനകത്താണ് അർദ്ധ രാത്രി പാമ്പ് കയറിയത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബൈക്ക് പെട്രോളിങ് ബീറ്റ് പൊലീസ് ഓഫീസർ ബിജേഷ് വീട്ടിലെത്തി പാമ്പിനെ പിടികൂടി. തുടർന്ന് തൊട്ടടുത്ത കാട്ടിൽ പാമ്പിനെ തുറന്നു വിട്ടു.

TAGS :

Next Story