സംസ്ഥാന ഹജ്ജ്​ കമ്മിറ്റി എക്‌സിക്യൂട്ടീവ്​ ഓഫീസറായി പി.എം ഹമീദ്​ ചുമതലയേറ്റു

മദ്രസ ക്ഷേമ നിധി ബോർഡ്‌ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു ഇദ്ദേഹം

MediaOne Logo

Web Desk

  • Published:

    13 Feb 2023 4:16 PM GMT

സംസ്ഥാന ഹജ്ജ്​ കമ്മിറ്റി എക്‌സിക്യൂട്ടീവ്​ ഓഫീസറായി പി.എം ഹമീദ്​ ചുമതലയേറ്റു
X

മലപ്പുറം: സംസ്ഥാന ഹജ്ജ്​ കമ്മിറ്റി എക്‌സിക്യൂട്ടീവ്​ ഓഫീസറായി ഗവ. ജോ.സെക്രട്ടറിയായ പി.എം. ഹമീദ്​ ചുമതലയേറ്റു. ദീർഘകാലമായി മലപ്പുറം ജില്ല കലക്‌ടർക്കായിരുന്നു ഹജ്ജ്​ കമ്മിറ്റി എക്‌സിക്യൂട്ടീവ്​ ഓഫീസറുടെ അധിക ചുമതല. മദ്രസ ക്ഷേമ നിധി ബോർഡ്‌ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു പിഎം ഹമീദ്.

TAGS :

Next Story