Light mode
Dark mode
ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്.
കോടതിയുടെ പശ്ചാത്തലത്തിലുള്ള ആക്ഷേപഹാസ്യമാണ് ചിത്രം
ജലധാര പമ്പ് സെറ്റ് സിൻസ് 1962 സ്നീക്ക് പീക്ക് പുറത്തിറങ്ങി
'പടങ്ങളൊക്കെ ഓടുന്നത് കണ്ട് താൻ വലിയ താരമായി എന്ന് ചില നടിനടന്മാർക്ക് തോന്നിയെങ്കിൽ അപ്പോഴേക്കും കാര്യങ്ങൾ ഏകദേശം തീരുമാനമായി എന്ന് പറയാം'
ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ഫ്രൈഡേ, ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജിൻ ജോസ് ചിത്രം സംവിധാനം ചെയ്യും
കമൽ സാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. രണ്ട് പടങ്ങളിൽ ഇവർക്കൊപ്പം ഞാൻ പ്രവർത്തിച്ചു
സാഗർ, ജോണി ആന്റണി, ടി.ജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ പാലക്കാട് തുടങ്ങും
ബോളിവുഡ് ചിത്രം ബദായി ഹോയുടെ തമിഴ് റീമേക്ക് ആണ് 'വീട്ട്ലാ വിശേഷം'
നിർമാണം- അനീഷ് എം. തോമസ്, അർച്ചന വാസുദേവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്
സ്വഭാവ ഗുണം നായികമാര്‍ക്ക് നിര്‍ബന്ധമായിരുന്ന കാലത്താണ് കുശുമ്പും കുന്നായ്മയും നിറഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഉര്‍വ്വശി വ്യത്യസ്തമായത്
ജെയിംസ് വസന്തന് ഒരുക്കുന്ന ചിത്രത്തിലാണ് ഇവര്‍ നായികമാരാകുന്നത്ഉര്വ്വശി, ഖുശ്ബു, സുഹാസിനി,രാധിക...എണ്‍പതുകളിലെ വസന്തമായിരുന്ന നാല് നായികമാര്‍..മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരു പോലെ...
ഉന്നോട് കാ എന്ന ചിത്രത്തിലാണ് പ്രഭുവും ഉര്‍വ്വശിയും ഒരുമിക്കുന്നത്പ്രഭുവിനെ മലയാളത്തിന് പരിചിതമെന്ന പോലെയാണ് തമിഴകത്തിന് ഉര്‍വ്വശിയും. ഇരുവരും നിരവധി മലയാളം,തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്....