Light mode
Dark mode
ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമായി സാഞ്ചെസ് മാറി.ഡേവിഡ് ബെക്കമും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അണിഞ്ഞ വിഖ്യാതമായ ആ ഏഴാം നമ്പര്‍ ജഴ്സി ഇനി അലകസ് സാഞ്ചസിന്...
ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ആഴ്സനലിന്റെ ജയം. അലക്സി സാഞ്ചസാണ് ഇരുഗോളുകളും നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ബ്രോമിനെതിരെ ആഴ്സനലിന് ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ്...