മാനുവല്‍ സ്കാവഞ്ചിങ്: സുപ്രീംകോടതി ഉത്തരവിന്റെ അര്‍ഥതലങ്ങള്‍
വിസര്‍ജ്യം കോരുന്ന തൊഴില്‍ ചെയ്യുന്നവരില്‍ 60 വയസ്സിനു മുകളില്‍ ജീവിച്ചിരിക്കുന്നവര്‍ വളരെ കുറവായിരുന്നു. ഇത്തരം ആളുകളുടെ ജീവനുപോലും വിലയില്ലാത്ത ഒരു കാലത്തുനിന്നാണ് അവരെ വീണ്ടും അന്തസ്സായി...