Quantcast

അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശം: ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

MediaOne Logo

Muhsina

  • Published:

    11 May 2018 9:38 AM IST

അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശം: ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
X

അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശം: ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കണമെന്ന അജയ് തറയിലിന്റെ..

അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കണമെന്ന അജയ് തറയിലിന്റെ പ്രസ്താവനയില്‍ മീഡിയവണിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story