Quantcast

കീഴാറ്റൂരിലെ സമരസമിതിയുമായി 29ന് ചര്‍ച്ച

MediaOne Logo

Subin

  • Published:

    26 May 2018 3:36 PM IST

കീഴാറ്റൂരിലെ സമരസമിതിയുമായി 29ന് ചര്‍ച്ച
X

കീഴാറ്റൂരിലെ സമരസമിതിയുമായി 29ന് ചര്‍ച്ച

നെല്‍വയലുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ എതിരാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വികസനത്തിന്റെ ഭാഗമായി വയലുകള്‍ ഏറ്റെടുക്കണ്ടി വരും

നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ ജനകീയ സമരം നടക്കുന്ന കണ്ണൂര്‍ കീഴാറ്റൂരിലെ സമരസമിതി നേതാക്കളുമായി ഈ മാസം 29ന് സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജി.സുധാകരന്‍. നെല്‍വയലുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ എതിരാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വികസനത്തിന്റെ ഭാഗമായി വയലുകള്‍ ഏറ്റെടുക്കണ്ടി വരും.

ആദ്യ അലൈമെന്റ് നടപ്പിലാക്കിയാല്‍ നൂറിലധികം വീടുകള്‍ നഷ്ടടമാകുമെന്നും ഇത് ഒഴിവാക്കാനാണ് പുതിയ സ്ഥലം കണ്ടെത്തിയതെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു

TAGS :

Next Story