അബ്ബാസിയ മദ്രസ്സ അന്താരാഷ്ട്ര അറബിക് ദിനം ആചരിച്ചു

Update: 2023-12-20 04:04 GMT
Advertising

കുവൈത്തിലെ ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്രസ്സ, അന്താരാഷ്ട്ര അറബിക് ദിനം ആചരിച്ചു. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

അബൂബക്കർ സിദ്ധീഖ് മദനി ഉദ്ഘാടനം ചെയ്തു. ആരിഫ് പുളിക്കൽ അധ്യക്ഷനായിരുന്നു. ഷമീം ഒതായി മുഖ്യ പ്രഭാഷണം നടത്തി. പരിപാടികൾക്ക് അധ്യാപകർ നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News