കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എകെ ശശീന്ദ്രന്‍

Update: 2018-05-28 04:47 GMT
കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എകെ ശശീന്ദ്രന്‍
Advertising

അടിയന്തര നടപടി സ്വീകരിക്കും. പെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട കരട് പട്ടിക ഇന്ന് തന്നെ കൈമാറുമെന്നും

കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. ഇതിനായി അടിയന്തര നടപടി സ്വീകരിക്കും. പെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട കരട് പട്ടിക ഇന്ന് തന്നെ കൈമാറുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

Tags:    

Similar News