കൊട്ടിയൂര്‍ പീഡനം: റോബിന്‍ വടക്കുംചേരിയുടെ ജാമ്യഹരജിയില്‍ ഇന്ന് വിധി

Update: 2018-06-03 12:37 GMT
Editor : Sithara
കൊട്ടിയൂര്‍ പീഡനം: റോബിന്‍ വടക്കുംചേരിയുടെ ജാമ്യഹരജിയില്‍ ഇന്ന് വിധി
Advertising

മുന്‍പ് മൂന്ന് തവണ പ്രതിഭാഗം അഭിഭാഷകന്‍ സമയം നീട്ടി ചോദിച്ചതിനെ തുടര്‍ന്ന് ജാമ്യാപേക്ഷ കോടതി മാറ്റിവെക്കുകയായിരുന്നു

കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ റോബിന്‍ വടക്കുംചേരിയുടെ ജാമ്യഹരജിയില്‍ കോടതി ഇന്ന് വിധി പറയും. മുന്‍പ് മൂന്ന് തവണ പ്രതിഭാഗം അഭിഭാഷകന്‍ സമയം നീട്ടി ചോദിച്ചതിനെ തുടര്‍ന്ന് ജാമ്യാപേക്ഷ കോടതി മാറ്റിവെക്കുകയായിരുന്നു. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷാണ് ജാമ്യഹരജിയില്‍ വിധി പറയുക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News