ജപ്തിക്കായി ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി; വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു

ജപ്തി നടപടിക്കായി കുമ്മിൾ എസ്.ബി.ഐ ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയപ്പോഴാണ് കുമ്മിൾ സ്വദേശി ഷീജ ആത്മഹത്യക്ക് ശ്രമിച്ചത്.

Update: 2020-01-17 11:14 GMT
Advertising

കൊല്ലം ചിതറയിൽ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. ജപ്തി നടപടിക്കായി കുമ്മിൾ എസ്.ബി.ഐ ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയപ്പോഴാണ് കുമ്മിൾ സ്വദേശി ഷീജ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Tags:    

Similar News