മലപ്പുറത്ത് യുവാവ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം സൂര്യതാപമെന്ന് സംശയം

ദേഹമാസകലം പൊള്ളലേറ്റ പാടുകൾ കണ്ടെത്തി

Update: 2020-02-21 09:53 GMT
Advertising

മലപ്പുറം തിരുന്നാവായയിൽ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിയത്ത് സുധികുമാർ ആണ് മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റ പാടുകൾ കണ്ടെത്തി. സൂര്യാതപമേറ്റാണ് മരണമെന്ന് സംശയം. മരിച്ച സുധികുമാറിന് കൃഷിപ്പണിയാണ്.

Full View

Similar News