കോവിഡ് ബാധിതരെ പരിചരിച്ച നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി 

കോട്ടയം മെഡിക്കല്‍ കോളജിലെ മൂന്ന് മെയില്‍ നഴ്സുമാരെയാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത്

Update: 2020-03-13 09:15 GMT
Advertising

കോവിഡ് 19 ബാധിതരെ പരിചരിച്ച നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. കോട്ടയം മെഡിക്കല്‍ കോളജിലെ മൂന്ന് മെയില്‍ നഴ്സുമാരെയാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത്.

രോഗം പടരാൻ സാധ്യതയുണ്ടെന്ന് വീട്ടുടമസ്ഥൻ പറഞ്ഞതായി നഴ്സുമാര്‍ ആരോപിക്കുന്നു. നഴ്സുമാര്‍ക്ക് താമസ സൗകര്യം ഒരുക്കാനാകില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ പറഞ്ഞെന്നും നഴ്സുമാര്‍ ആരോപിച്ചു.

Full View
Tags:    

Similar News