ശബരിമലയില്‍ ലൈന്‍മാന് ഷോക്കേറ്റു

വൈദ്യൂതി ഓഫ് ചെയ്യ്ത് പണികൾ ചെയ്യുമ്പോൾ അപ്രതീക്ഷിതമായി ലൈൻ ചാർജ് ചെയ്യ്തതാണ് അപകട കാരണം

Update: 2020-11-10 05:24 GMT
Advertising

ശബരിമല സന്നിധാനത്ത് ലൈൻ മാന് ഷോക്കേറ്റു. അറ്റകുറ്റപണികൾ നടക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽനിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. വൈദ്യൂതി ഓഫ് ചെയ്യ്ത് പണികൾ ചെയ്യുമ്പോൾ അപ്രതീക്ഷിതമായി ലൈൻ ചാർജ് ചെയ്യ്തതാണ് അപകട കാരണം. ഗുരുതരമായി പൊള്ളലേറ്റ ലൈൻമാനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Tags:    

Similar News