എറണാകുളം കോതമംഗലം മാർത്തോമ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

ജീവൻ കൊടുത്തും പള്ളി സംരക്ഷിക്കുമെന്ന് കോതമംഗലം ഇടവകട്രസ്റ്റി അഡ്വക്കേറ്റ് സി.എ ബേബി; കോതമംഗലത്ത് ഇന്ന് മതമൈത്രി സമിതിയുടെ ഹർത്താല്‍

Update: 2020-11-12 05:07 GMT
Advertising

എറണാകുളം കോതമംഗലം മാർത്തോമ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി യാക്കോബായ വിശ്വാസികൾ. വിശ്വാസികൾ പ്രാർഥനയുമായി ഇപ്പോഴും പള്ളിയിൽ തുടരുകയാണ്. പള്ളി ഒരു കാരണവശാലും ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ നിലപാട്.

പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ മതമൈത്രി സംരക്ഷണ സമിതി കോതമംഗലത്ത് ഇന്ന് ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ വിശ്വാസികൾ പള്ളിയിലേക്ക് എത്തുമെന്ന് കോതമംഗലം ഇടവകട്രസ്റ്റി അഡ്വക്കേറ്റ് സി.എ ബേബി പറഞ്ഞു.

Full View
Tags:    

Similar News