ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധന; ഇന്ന് പൂട്ടിച്ചത് ആറ് കടകൾ

144 കടകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്ന് പരിശോധന നടത്തിയത്

Update: 2022-05-19 15:02 GMT
Advertising

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധനകളില്‍ ഇന്ന് പൂട്ടിച്ചത് ആറ് കടകൾ.  144 കടകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്.  27 കടകൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് അയച്ചു. സംസ്ഥാനത്ത് ഉടനീളം  ഇതുവരെ  298 കടകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News