കോഴിക്കോട്‌ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചു

വെള്ളയിൽ പുതിയകടവ്‌ സ്വദേശി സർഫാസ്‌ ആണ്‌ മരിച്ചത്‌.

Update: 2021-10-22 12:25 GMT
Advertising

കോഴിക്കോട്‌  യുവാവ്‌ ട്രെയിൻ തട്ടി മരിച്ചു. റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  വെള്ളയിൽ പുതിയകടവ്‌ സ്വദേശി സർഫാസ്‌(22) ആണ്‌ മരിച്ചത്‌.

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News