ലീഡ്‍സിന് ത്രില്ലിംഗ് വിജയം

ഫുള്‍ഹാമിനെതിരെ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ലീഡ്‍സിന്റെ ജയം

Update: 2020-09-19 16:29 GMT
Advertising

ഗോള്‍ മഴ പെയ്ത ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ ലീഡ്‍സിന് ജയം. ഫുള്‍ഹാമിനെതിരെ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ലീഡ്‍സിന്റെ ജയം. ആദ്യ മത്സരത്തില്‍ ഇതേ ഗോള്‍ വ്യത്യാസത്തില്‍ ലിവര്‍പൂളിനോട് ലീഡ്സ് പരാജയപ്പെട്ടിരുന്നു.

Tags:    

Similar News