ജീവിതവഴിയിൽ തനിച്ചായ ഇരട്ട പെൺകുട്ടികൾക്ക് ആശ്വാസത്തിന്റെ തണലായി ഒരു നാട്

അച്ഛനും അമ്മയ്ക്കും പിന്നാലെ സഹോദരൻ കൂടി നഷ്ടമായതോടെ ജീവിതവഴിയിൽ തനിച്ചായ ഇരട്ട പെൺകുട്ടികൾക്ക് ആശ്വാസത്തിന്റെ തണലാകാൻ നാടൊരുങ്ങുന്നു. കുട്ടികളുടെ പഠനചെലവ് ബ്ലോക്ക് പഞ്ചായത്തംഗം ഏറ്റെടുത്തു..

Update: 2018-07-07 04:32 GMT
Advertising
Full View
Tags:    

Similar News