Light mode
Dark mode
ചവറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം നടക്കുകയാണ്
കടശ്ശേരി സ്വദേശിയായ രാജമ്മയാണ് മരിച്ചത്
ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്
കണ്ണൂര്‍ കൂത്തുപറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പേര് അറസ്റ്റിലായി
ഫ്ലക്സ് നശിപ്പിച്ചത് എസ്എഫ്ഐക്കാരനല്ലെന്നാണ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിശദീകരണം
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയും ട്രോളുകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്
പൊള്ളലേറ്റ ഇടമുളക്കല്‍ സ്വദേശിയായ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലം കുറ്റിക്കാട് CPHSS-ലെ സ്വീപ്പര്‍ രജീഷിനെതിരെയാണ് കേസ്
5,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പുത്തൂര്‍ വില്ലേജ് ഓഫീസര്‍ അഭിലാഷ് ആനന്ദാണ് അറസ്റ്റിലായത്
കൊല്ലം കുറ്റിക്കാട് CPHSS-ലെ പ്യൂണ്‍ ആയ രജീഷാണ് കുട്ടിയുടെ കരണത്തടിച്ചത്
സംഭവത്തിന് തൊട്ടുപിന്നാലെ യോഹന്നാൻ വിദേശത്തേക്ക് കടന്നിരുന്നു
മുഖ്യമന്ത്രി വി.ഡി സതീശന്റെ സൽപേരിന് ഭംഗം വരുത്താനും അപമാനിക്കാനും ലക്ഷ്യമിട്ടാണ് എസ്എഫ്ഐ ഇത്തരം അധിക്ഷേപകരമായ ബാനർ ഉയർത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത
ഭാര്യ അപകടത്തിൽപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഡ്രൈവർ അപ്പുക്കുട്ടൻപിള്ളയ്ക്ക് നേരെ തിരിയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു
വിവിധ വകുപ്പുകൾ ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻതോതിൽ ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടത്
എട്ടാം തീയതി പുലർച്ചെ ആശുപത്രിയിലെ ലിഫ്റ്റിൽ വെച്ചാണ് പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്
വൃദ്ധമാതാവിനെ പരിചരിക്കുന്ന നഴ്സാണ് മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും വിവരം പുറത്തറിയിക്കുകയും ചെയ്തത്
അനൂപ് - ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു
എഴുകോൺ സ്വദേശി വൈജേഷാണ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്