Light mode
Dark mode
പൊലീസിനെ കണ്ട സംഘം തമ്മിൽതല്ല് നിർത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു
2021 ഒക്ടോബറിൽ പ്രതി അതിജീവിതയുടെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്
പാർട്ടി ഏകകണ്ഠമായാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്
നാല് കിലോ കഞ്ചാവ് പുനലൂരിലേക്ക് കടത്തുന്നതിനിടയിലാണ് ഡാൻസാഫ് സംഘവും പത്തനാപുരം പോലീസും ചേർന്ന് ഇവരെ പിടികൂടിയത്
നിലവിൽ കൊല്ലം എം.എൽ.എയാണ് മുകേഷ്
വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ആദിത്യനും അമലുമാണ് മരിച്ചത്
വാളകം അമ്പലക്കര സ്വദേശി ബാജിയാണ് പിടിയിലായത്.
തോർത്തിൽ മെറ്റൽ കെട്ടിയായിരുന്നു ആക്രമണമെന്നാണ് പരാതി
വീടുകൾക്ക് മുകളിലൂടെയുള്ള 11 കെ.വി വൈദ്യുതി ലൈൻ മാറ്റുന്നതിന് മന്ത്രിമാർക്ക് ഉൾപ്പടെ നിരവധി അപേക്ഷകൾ നൽകിയെങ്കിലും ഫലം കണ്ടില്ല
ദമ്പതികള്‍ക്ക് ആറു വയസുള്ള മകളും 10 വയസുള്ള മകനുമുണ്ട്
രാത്രി ഫാമിൽ തങ്ങാൻ പ്രേരിപ്പിച്ച് മെബൈയിൽ ഫോണിൽ അശ്ശീല വീഡിയോ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി
പിടിയിലായ സജീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്
Arif Khan protests in Kollam over SFI's waving black flags | Out Of Focus
കൊല്ലം സദാനന്ദപുരത്ത് സ്വകാര്യചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം നടന്നത്
വാഹനത്തിൽനിന്ന് പുറത്തിറങ്ങി പൊലീസിനുനേരെ ആക്രോശിച്ച ഗവര്‍ണര്‍ ചായക്കടയില്‍നിന്ന് കസേരെ പുറത്തേക്കിട്ട് കുത്തിയിരിക്കുകയാണ്
നിയമവിരുദ്ധമായി വാഹനങ്ങളിൽ പതിച്ച ബാനറുകളും പരസ്യങ്ങളും നീക്കം ചെയ്ത് താക്കീത് നൽകി
സമരം തുടങ്ങിയതോടെ വീട്ടിൽ നിന്ന് കടന്ന് കളയാൻ ശ്രമിച്ച സുബൈറിനെ നാട്ടുകാർ തടഞ്ഞു
പാലോലിക്കുളങ്ങര മഹല്ല് ജമാഅത്ത് പ്രസിഡന്റ് കൂടിയാണ് മരിച്ച സലീം
പാലോലിക്കുളങ്ങര ജമാഅത്ത് പ്രസിഡൻ്റ് കൂടിയായ ഇദ്ദേഹം കൂടി പങ്കെടുത്ത് ജമാഅത്ത് ഓഫീസിൽ മധ്യസ്ഥ ചർച്ച നടക്കുന്നതിനിടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.
ജോസ് പ്രമോദ് , മക്കളായ ദേവനാരായണൻ, ദേവനന്ദ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്