Quantcast

കൊല്ലം കടയ്ക്കലില്‍ എസ്എഫ്‌ഐ നേതാവ് മരിച്ച നിലയില്‍

കടയ്ക്കല്‍ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-02-18 14:04:36.0

Published:

18 Feb 2026 6:37 PM IST

കൊല്ലം കടയ്ക്കലില്‍ എസ്എഫ്‌ഐ നേതാവ് മരിച്ച നിലയില്‍
X

കൊല്ലം: കൊല്ലം കടയ്ക്കലില്‍ എസ്എഫ്‌ഐ നേതാവ് മരിച്ച നിലയില്‍. കടയ്ക്കല്‍ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോട്ടുക്കല്‍ തമ്പുരാന്‍മുക്ക് സ്വദേശിയാണ് അഭിനന്ദ്. കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


TAGS :

Next Story