- Home
- latestnews

Kerala
28 Jan 2026 5:56 PM IST
സംസ്ഥാന ദൃശ്യമാധ്യ പുരസ്കാരം മീഡിയവണിന്; ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ദൃശ്യ പുതിയേടത്തിനാണ് പ്രത്യേക ജൂറി പരാമര്‍ശം
ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പി.ആര്.ഡി സ്പെഷ്യല്‍ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി സുഭാഷ് അറിയിച്ചു

Kerala
28 Jan 2026 5:56 PM IST
ഭരിക്കുന്നത് തീവ്രവലതുപക്ഷമെന്ന് പ്രതിപക്ഷ നേതാവ്,ഫോമിലേക്ക് എത്താനാകാത്തതിന്റെ വിഷമം തന്റെ നേർക്ക് വേണ്ടെന്ന് മുഖ്യമന്ത്രി
സോണിയ ഗാന്ധിയെ കുറിച്ചുള്ള അധിക്ഷേപ പരാമർശം പിൻവലിക്കാൻ ശിവൻകുട്ടി തയ്യാറാവുകയാണെങ്കിൽ തന്റെ പരാമർശം പിൻവലിക്കാൻ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Kerala
27 Jan 2026 8:58 PM IST
എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ എല്ലാവര്ക്കും ബാധകം, പാലക്കാട് മികച്ച സ്ഥാനാര്‍ഥി വരും: ഷാഫി പറമ്പില്‍ എംപി
ദേശീയപാത ഉപരോധിച്ചതിന് കോടതി ശിക്ഷിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് പൊതുപ്രവര്‍ത്തകര്‍ക്ക് സ്വാഭാവികമായി വരുന്ന കേസാണിതെന്നായിരുന്നു ഷാഫിയുടെ പ്രതികരണം.




















